വെങ്കിടങ്ങ്: വാണിവിലാസം സ്കൂളിന് സമീപം താപ്പറമ്പിൽ സുധാകരൻ (75) നിര്യാതനായി. ഭാര്യ: പാടൂർ വാണിവിലാസം സ്കൂൾ റിട്ട. അധ്യാപിക വത്സലകുമാരി. മക്കൾ: സുരേഷ്, ശ്രീദേവി. മരുമക്കൾ: രാകേഷ്, ദേവി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.