ഗുരുവായൂർ: കോട്ടപ്പടി സാംസ്കാരിക നിലയത്തിനടുത്ത് നീലങ്കാവിൽ പീറ്റർ (82) നിര്യാതനായി. മക്കൾ: ബെല്ലോന, ബിജോയ് (ദുബൈ). മരുമക്കൾ: ജോർജ്ജ്, ഷൈനി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.