നടവയൽ: പേരിയാക്കോട്ടിൽ അന്നക്കുട്ടി (89) നിര്യാതയായി. തേനേരി ആക്കമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: പെണ്ണമ്മ, മേരി, ബേബി, ഷേർളി, അനിത. മരുമക്കൾ: പി.എൽ. ജോസ് പള്ളിക്കുന്ന്, ലൈസാമ്മ, വിൽസൺ തടത്തിൽ ചെമ്പുകടവ്, പരേതനായ ഇ.ജെ. തോമസ് ഇടാപള്ളിൽ, ബേബി നെടുമ്പറയിൽ തൃക്കൈപ്പറ്റ.