കല്ലിട്ടനട: മണ്ണാറത്തറയിൽ ‘ശ്രീ നന്ദനം’ വീട്ടിൽ പരേതനായ ഗംഗാധരൻ നായറിന്റെ (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി) ഭാര്യ കോലോട്ട് സുഭദ്രമ്മ (79) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ (ചെന്നൈ), സജീഷ് കുമാർ, മരുമക്കൾ: അമ്പിളി, അനിഷ (മിംസ് ആശുപത്രി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.