പയ്യോളി: ഏരിപ്പറമ്പിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: റീന, ദിനേശൻ, റിജീഷ്. മരുമക്കൾ: വിനു, രതി, മിഥ്യ. സഹോദരങ്ങൾ: പരേതരായ കോരൻ, മാധവി. സഞ്ചയനം ശനിയാഴ്ച.