എലത്തൂർ: പരേതനായ ചീനത്ത് വയലിൽ ഭാസ്കരന്റെ ഭാര്യ ചന്ദ്രമതി (86) നിര്യാതയായി. മക്കൾ: ജ്യോതി ബാസു (കോൺഗ്രസ് 86 ബൂത്ത് പ്രസിഡന്റ്), ശിവാനന്ദൻ (ഇലക്ട്രീഷ്യൻ), സുധീർ ദാസ് (എൽ.ജെ.ഡി എലത്തൂർ മേഖല സെക്രട്ടറി), സിംലാ ഭായ്. മരുമക്കൾ: പ്രസന്ന, ഷീബ, റീന, രാജൻ പുതിയങ്ങാടി. സഞ്ചയനം വ്യാഴാഴ്ച.