തൊണ്ടയാട്: ഗവൺമെന്റ് പ്രസ്സിൽനിന്ന് ജൂനിയർ ഫോർമാനായി വിരമിച്ച കുറിയേടത്ത് നാരായണൻ (67) കാവ് സ്റ്റോപ്പിന് സമീപം അശ്വതിയിൽ നിര്യാതനായി. പരേതരായ ആലങ്കോട്ടിൽ കൃഷ്ണൻ നായരുടെയും കുറിയേടത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ലതിക. മക്കൾ: അജയ് കുമാർ, അപർണ. മരുമക്കൾ: റിത്തു, വിജീഷ്. സഹോദരങ്ങൾ: കെ. ശ്രീകുമാർ (റിട്ട. എസ്.ഐ, നഗരസഭ മുൻ കൗൺസിലർ), പരേതരായ രാധാകൃഷ്ണൻ (കോഴിക്കാട് നഗരസഭ മുൻ ജീവനക്കാരൻ), മുരളീധരൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മാങ്കാവ് ശ്മശാനത്തിൽ.