കൊടിയത്തൂർ: ചാത്തപ്പറമ്പിൽ നഫീസ (50) നിര്യാതയായി. ഭർത്താവ്: സി.പി. മുഹമ്മദ് (അഗ്രോ പ്ലസ് കൊടിയത്തൂർ). മക്കൾ: ഷഹനാസ്, ജസീം, ഷമീം, അംന ഷെറിൻ. മരുമകൻ: എം. നസീർ (എസ്.കെ എ.യു.പി സ്കൂൾ കൊടിയത്തൂർ).