ഓമശ്ശേരി: തുങ്ങാംപുറം വടക്കേക്കര കെ.പി. അഹമ്മദ് കുട്ടി ഹാജി (79) നിര്യാതനായി. മക്കൾ: സ്വിദ്ദീഖ്, അഷ്റഫ്, സക്കീന, സുബൈദ. മരുമക്കൾ: അസ്സയിൻ മലയമ്മ, ബദറുദ്ദീൻ കട്ടാങ്ങൽ, റുസ് ല ആനയാംകുന്ന്.