ചേളന്നൂർ: മുതുവാട്ട്താഴം തെക്കേ നൊരമ്പിടി കണാരൻ (72) നിര്യാതയായി. ഭാര്യ: തങ്ക. മക്കൾ: ഷാജി, ജിഷ, നിഷ. മരുമക്കൾ: ഷാജി, സനൽ, സോജിന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.