ബേപ്പൂർ: ബി.സി റോഡിന് പടിഞ്ഞാറ് കുനിയിൽ ക്ഷേത്രത്തിന് സമീപം നുറുക്കണ്ടി ശ്രീമതി (92) നിര്യാതയായി. മക്കൾ: സുനിൽ കുമാർ (ശിവൻ), പരേതനായ പ്രമോദ്. മരുമക്കൾ: ഉഷാഭായ് (അംഗൻവാടി), സുമംഗല.