കണ്ണഞ്ചേരി: അശ്രമം ചേലയിൽ പരേതനായ ഹരിദാസന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: സന്തോഷ്, പ്രീതി, സബിത, ഷൈനു. മരുമക്കൾ: സോമൻ, ബേബി, രമ്യ. സഞ്ചയനം വ്യാഴാഴ്ച.