വടകര: അഴിയൂർ ചുങ്കത്ത് കൃഷ്ണപ്രഭയിൽ ടി.പി. രാജൻ (67, ജനത ഹോട്ടൽ) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രസീത, പ്രജീഷ്. മരുമകൻ: സജീവൻ (കെ.എസ്.ആർ.ടി.സി).