മുക്കം: പയ്യടിപ്പറമ്പിൽ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: അഭിലാഷ് (അഭിലാഷ് ഓട്ടോ ഇലക്ട്രിക്കത്സ്, നോർത്ത് കാരശ്ശേരി), അരുൺകുമാർ.