മലപ്പുറം: മേൽമുറി അധികാരിത്തൊടിയിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ നാണത്ത് കുഴിഞ്ഞൊടി അബ്ദു ഹാജി (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അശ്റഫ്, സലീം, സൈദ്, ഫാറൂഖ്, ഖദീജ, ഖൈറുന്നിസ. മരുമക്കൾ: അബു, സലാം, സുബൈദ, ശരീഫ, സക്കീന, ജർഷി.