വളാഞ്ചേരി: എടയൂർ കെ.എം.യു.പി സ്കൂൾ റിട്ട അധ്യാപികയും ഇരിമ്പിളിയം കൊടുമുടി മാമ്പഴി (തുളസി) യിലെ ജനാർദനൻ മാസ്റ്ററുടെ ഭാര്യയുമായ അനിത (59) നിര്യാതയായി. മക്കൾ: സജിൻ (ജി.എച്ച്.എസ്.എസ് പുതുപ്പറമ്പ്), സുജ (ഡാൻസ് അധ്യാപിക, പുണെ). മരുമക്കൾ: സജിത (എ.യു.പി സ്കൂൾ മുതുതല), ദിൻകർ വേണുഗോപാൽ (പുണെ).