പുന്നവേലി-ചില്ലാകുന്ന്: പുളിച്ചുമാക്കൽ ഓലിക്കൽ ഡേവിഡ് വർഗീസ് (90) നിര്യാതനായി. ഭാര്യ: ചാലാപ്പള്ളി കുരങ്ങൻപൊയ്ക മറിയാമ്മ. മക്കൾ: മാത്യു, ജോൺസൺ, ജയിംസ്, എൽസമ്മ, കൊച്ചുമോൾ, ലൈസാമ്മ ബാബു, വത്സമ്മ. മരുമക്കൾ: മിനി മാത്യു, ജാൻസി, ജോൺസൺ, സണ്ണി, സഞ്ചു, ബാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് ചില്ലാകുന്ന് കുന്നിനി ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.