ചങ്ങരംകുളം: കോക്കൂർ ഹെൽത്ത് സെന്ററെറിനടുത്ത് താമസിക്കുന്ന വനിത സഹകരണബാങ്ക് ഡയറക്ടർ ബോഡ് അംഗവും ഐ.എൻ.ടി.യു.സി ആലംകോട് മണ്ഡലം പ്രസിഡന്റുമായ ഇടശ്ശേരിവളപ്പിൽ മുഹമ്മദ് എന്ന മാമുവിന്റെ ഭാര്യ ആയിശ (37) നിര്യാതയായി. മക്കൾ: ലിയാന മുഹമ്മദ്, നയന മുഹമ്മദ്.