കാളികാവ്: ആമപ്പൊയിലിൽ പരേതനായ പാലമുറ്റത്ത് അറമുഖന്റെ ഭാര്യ ചിന്നു (86) നിര്യാതയായി. മക്കൾ: ശിവദാസൻ, ലക്ഷ്മി, ദേവകി, പുഷ്പവല്ലി. മരുമക്കൾ: കറുപ്പൻ, സുബ്രഹ്മണ്യൻ, വേലായുധൻ, സുജാത.