എരുമേലി: നടുവത്താനിയിൽ ജോണിന്റെ (അപ്പച്ചൻ) ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. വാഴൂർ നെടുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ലാലി, ലാൻസി, ലിൻസ്, ലിൻസി. മരുമക്കൾ: ഷാജി, സോജൻ, ലിജി, സുനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.