വാകത്താനം: കാരക്കാട്ടുകുന്ന് വെള്ളറ വീട്ടിൽ ജോയിയുടെ ഭാര്യ ലളിത (ലിസി -58) നിര്യാതയായി. വാകത്താനം ഉണ്ണാമറ്റം തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: സിറിൾ (നിപ്പോൺ ടയോട്ട, എറണാകുളം), സിറ്റി (ബി.എസ്സി അനസ്തേഷ്യ വിദ്യാർഥി, ബംഗളൂരു). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി മാടത്താനി സഭ തോട്ടക്കാട് പാറക്കമല സെമിത്തേരിയിൽ.