തമ്പലക്കാട്: പുത്തേട്ട് തങ്കമ്മ (80) നിര്യാതയായി. ചിറക്കടവ് തോണിപ്പാറ തടങ്ങഴയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പുരുഷോത്തമൻ നായർ. മക്കൾ: ഓമന, ഉഷാകുമാരി, ലാലി, ഹരിക്കുട്ടൻ, ശ്രീകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഷൈനി, തുളസി, പരേതരായ സനൽകുമാർ, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.