കാഞ്ഞിരപ്പള്ളി: ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിലെ റിട്ട. ഹെഡ് അക്കൗണ്ടന്റ്, പാറത്തോട് താവൂരേടത്ത് സാന്ദ്രത്തില്‍ ടി.എസ്. ബാബുരാജ് (56) നിര്യാതനായി. ഭാര്യ: സ്വപ്ന. മക്കള്‍: നവീന, അഥീന, ഇഷാന്. മരുമക്കള്‍: മനു, സല്മാന്.