മക്കരപറമ്പ്: ലക്ഷദ്വീപ് സെക്രട്ടേറിയറ്റിലെ റിട്ട. പ്യൂൺ വെള്ളാട്ടു പറമ്പിലെ കുണ്ടനാരി വേലായുധൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: നിഷാന്ത്, നിഷാദ് (ആലുക്കാസ് ജ്വല്ലറി, പെരിന്തൽമണ്ണ), ഷീബ. മരുമക്കൾ: മുരളീധരൻ കടന്നമണ്ണ, പ്രിയ മങ്ങാട്ടുപുലം, രേഷ്മ നടുവട്ടം. സഹോദരങ്ങൾ: ഗോപി കാച്ചിനിക്കാട്, യശോദ.