മാന്നാർ: കുളഞ്ഞികാരാഴ്മ കാട്ടുപുളിമൂട്ടിൽ വീട്ടിൽ പരേതനായ സാമുവൽ വർഗീസിന്റെ (എം.ഡബ്ല്യു.ഒ എയർഫോഴ്സ്) ഭാര്യ ഡെയ്സി ശാമുവേൽ (76) നിര്യാതയായി. മാവേലിക്കര കൊറ്റാർകാവ് കിഴക്കേ പനയന്നമുറിയിൽ കുടുംബാംഗമാണ്. മക്കൾ: മിനി പോൾ (ഡൽഹി), മിജി സജി (എയിംസ്, ഡൽഹി), ജെസി എബ്രഹാം (അയർലൻഡ്). മരുമക്കൾ: പോൾ ജോസ് (ഡൽഹി), സജി തോമസ് (ഡൽഹി), എബ്രഹാം (അയർലൻഡ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെന്നിത്തല മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.