വവ്വാക്കാവ്: ഓച്ചിറ പായികുഴി ഗംഗവിഹാർ (കളീയ്ക്കൽ) വീട്ടിൽ സുഭദ്രാമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ നായർ. മക്കൾ: രമാദേവി, ഗായത്രി ദേവി, പരേതനായ ഭരതകുമാർ. മരുമക്കൾ: ഡോ. പി.എൻ. മാധവൻ നായർ, അഡ്വ. രാജൻ പിള്ള, ലേഖ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.