തിരൂർ: കോട്ട് തങ്ങൾസ് റോഡ് സ്വദേശി മുളിയത്തിൽ മായിൻകുട്ടി (ഇല്ലിക്കൽ മായിൻപ്പാപ്പ-72) നിര്യാതനായി. ഭാര്യ: ഫാത്തിമ മുളിയത്തിൽ. മക്കൾ: ശരീഫ്, ലുബ്ന, മഹ്റുഫ്, റഊഫ്. മരുമക്കൾ: ആബിദ, ഹസ്സൻ (ബിസ്മില്ല ഹോട്ടൽ), മുർഷിദ, റിനീഷ. സഹോദരങ്ങൾ: ഹംസ പരിയാപുരം, സൈദു മുഹമ്മദ്, സൈദലവി (കുഞ്ഞിപ്പ), ഇബ്രാഹിംകുട്ടി (ബാവ ), നഫീസ, സൈനബ, ആമിന.