ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ് മണവേലി മാധവത്തില്‍ രത്നമ്മ (87) നിര്യാതയായി. എഴുപുന്ന വട്ടക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: രാജലക്ഷ്മി, രാജേശ്വരി, രാജീവന്. മരുമക്കള്‍: അഡ്വ. എം.പി. ഭാര്ഗവന്, പരേതനായ മധു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.