നീറാട്: കങ്കാടി കരിക്കാടൻപോയിൽ ഒറുംകുഴിയിൽ സൈതലവിയുടെ ഭാര്യ മുംതാസ് (48) നിര്യാതയായി. മക്കൾ: ഷബീറലി, ജംഷിത, മരുമകൻ: നൗഷാദ് (വലിയപറമ്പ്), ഖൈറുന്നിസ (വണ്ടൂർ).