വടുതല: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് കിഴക്കെ പുതുമന പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ: ഫൈസൽ, ഫസീല, അൻസൽ. മരുമക്കൾ: ഷാഹിന, സുനീർ, അജീന.