പടിഞ്ഞാറ്റുമുറി: കോതലാക്കൽ അബ്ദുൽ അസീസ് (68) നിര്യാതനായി. ഭാര്യ: പരേതയായ സീനത്ത്. മക്കൾ: ഫസീല (അധ്യാപിക, മങ്കട പള്ളിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ), റജീന (സപ്ലൈകോ ഡിപ്പോ, പെരിന്തൽമണ്ണ), സജ്ന (അധ്യാപിക, കുണ്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), ജിൽഷ, റോഷൻ. മരുമക്കൾ: ഹംസ പിലാത്തോടൻ (റിട്ട. അസി. എക്സി. എൻജിനിയർ പൊതുമരാമത്ത്), നസീർ, മിഖ്ദാദ് (ഇരുവരും ബിസിനസ്), അമീർ (സോഫ്റ്റ് വെയർ എൻജിനിയർ, ബംഗളൂരു).