ചെങ്ങന്നൂർ: വെൺമണി കൊച്ചുകാട്ടിൽ ഡി. എബ്രഹാമിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ ഏലിയാമ്മ എബ്രഹാം (69) നിര്യാതയായി. മക്കൾ: ഡി. വിൽസൺ, രാജി. മരുമക്കൾ: നീതു, വർഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെൺമണി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.