ചാരുംമൂട്: നൂറനാട് എരുമക്കുഴി പനച്ചവിളയിൽ (ഉഷസ്സ്) പരേതനായ ശശിധരൻ ഉണ്ണിത്താന്റെ ഭാര്യ സരസ്വതിയമ്മ (റിട്ട. അധ്യാപിക -79) നിര്യാതയായി. മകൾ: ജയശ്രീ. മരുമകൻ: ഹരിഹരൻ ഉണ്ണിത്താൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.