മാന്നാർ: ചെന്നിത്തല ചെറുകോൽ ചാങ്ങവിളതെക്കേതിൽ വീട്ടിൽ ശ്രീധരൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സുമംഗലാദേവി, സുജ, സുധ, സുനിൽ, ശ്രീലത, അനിൽകുമാർ, രാജീവ്: മരുമക്കൾ: രാജൻപിള്ള, കൃഷ്ണൻകുട്ടി നായർ, അനിൽകുമാർ, ലതാകുമാരി, അജിത് കുമാർ, സംഗീത, വിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10:30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.