മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കൂടത്തില്‍ വിജയന് (65) നിര്യാതനായി. ഭാര്യ: വത്സല മഴുവന്നൂര്‍ മഞ്ഞാംകുഴി കുടുംബാംഗം. മക്കള്‍: ബിജോ, സൗമ്യ. മരുമക്കള്‍: സനു, ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.