അറയ്ക്കപ്പടി: കുമാരനാശാൻ റോഡ് തേക്കമലത്താഴം കാവളക്കൽ കെ.യു. നാരായണന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ശിവൻ, ഷാജി (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), രത്നമ്മ, പ്രസന്ന, ഷൈല, ഷീല. മരുമക്കൾ: രാധ, ഗിരിജ, ശ്രീധരൻ, സാബു, രാജൻ, സത്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.