കാഞ്ഞൂർ: പുതിയേടം തെക്കേടത്ത് ഗോപാലൻ നായർ (റിട്ട. ട്രാവൻകൂർ റയോൺസ് -91) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: ഹരിദാസ്, ദേവദാസ്. മരുമക്കൾ: സിന്ധു (ആരോഗ്യവകുപ്പ്), ശ്രീലത.