മൂവാറ്റുപുഴ: മടത്തിക്കുടിയിൽ പരേതനായ വർക്കി വർഗീസിന്റെ ഭാര്യ ശോശാമ്മ വർക്കി (94) നിര്യാതയായി. മക്കൾ: ആലീസ് ജേക്കബ്, വർക്കി വർഗീസ്, ജോളി. മരുമക്കൾ: ജേക്കബ്, ലില്ലി വർഗീസ്, ബെന്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് (ഇന്ത്യൻ സമയം രാത്രി 7.30) കാനഡയിൽ.