കോതമംഗലം: തങ്കളം ചെമ്പാറചാലിൽ ഗോവിന്ദന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: അനിത, അനിൽ, അരുൺ സി. ഗോവിന്ദ് (സി.പി.ഐ കോതമംഗലം ലോക്കൽ കമ്മിറ്റിയംഗം, കോതമംഗലം സഹകരണ ബാങ്ക് ഭരണ സമിതിയംഗം). മരുമക്കൾ: ബാലകൃഷ്ണൻ, കല, സവിത.