കൂത്താട്ടുകുളം: ആറ്റിങ്ങൽ കവലയൂർ തെക്കെപിഷാരം കുടുംബാംഗം സുശീല പിഷാരസ്യാർ (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമവാര്യർ. മകൾ: രമ്യ. മരുമകൻ: മേനാമറ്റത്തിൽ എം.എസ്. വേണു.