മൂവാറ്റുപുഴ: തഴുവംകുന്ന് വട്ടക്കുടിയില്‍ പരേതനായ വര്‍ഗീസ് പൈലിയുടെ ഭാര്യ മറിയം വര്‍ഗീസ് (91) നിര്യാതയായി. കരിമണ്ണൂര്‍ പാറത്താഴം കുടുംബാംഗമാണ്. മക്കള്‍: പരേതനായ വിന്‍സെന്റ് ജോര്‍ജ്, വി.വി. ഫ്രാന്‍സീസ്, വി.വി. പോള്‍ (പൗലോച്ചന് -മുന്‍ ഗ്രാമപഞ്ചായത്ത് മെംബര്‍, കല്ലൂര്‍ക്കാട്, സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, കല്ലൂര്‍ക്കാട്), ത്രേസ്യാമ്മ, മേരി, എല്‍സി. മരുമക്കള്‍: ബര്ണറീത്ത, എമിലി, സൂസമ്മ (മുന്‍ ഗ്രാമപഞ്ചായത്ത് മെംബര്‍, കല്ലൂര്‍ക്കാട്), ബേബി ജോണ്‍, ബെന്നി, ജോര്ഡിന് ജോസഫ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തഴുവംകുന്ന് സെന്റ് ജോര്‍ജ് ദേവാലയ കുടുംബകല്ലറയില്‍.