മൂവാറ്റുപുഴ: വാഴക്കുളം തടത്തില്‍ പരേതനായ ആഗസ്തിയുടെ ഭാര്യ മര്‍ത്തക്കുട്ടി (91) നിര്യാതയായി. കദളിക്കാട് പൊട്ടായില്‍ കുടുംബാംഗമാണ്. മക്കള്‍: ബ്രജീറ്റ്, ചാക്കോച്ചന്, മേരി, ഗ്രേസി, ജയിംസ്, ലൂസി, വത്സ, സിസ്റ്റര്‍ ജെസി. മരുമക്കള്‍: ചിന്നമ്മ, മാത്യു, ജോണ്‍, ജോയി, പരേതരായ പോള്‍, മാത്യു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫെറോന പള്ളി സെമിത്തേരിയില്‍.