പെരുമ്പാവൂർ: ഒന്നാംമൈൽ പറേലിവീട്ടിൽ പി.പി. മരക്കാർ (92) നിര്യാതനായി. കാരാട്ടുപള്ളി മുസ്ലിം ജമാഅത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. ഭാര്യ: മുടിക്കൽ അണ്ടേത്ത് വീട്ടിൽ ബീവിക്കുഞ്ഞ്. മക്കൾ: റഹീമ (റിട്ട. അധ്യാപിക), ഫനസിയ, റസിയ, റഹിം. മരുമക്കൾ: അബ്ദുൽ മാലിക് (റിട്ട. അധ്യാപിക), ബഷീർ, സക്കരിയ്യ, ഷെഹന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.