അമ്പലപ്പുഴ: നീർക്കുന്നം കാളേകാട്ട് വീട്ടിൽ കെ.ജി. മോഹനചന്ദ്രന്റെ ഭാര്യ എൻ.ജി. സരളാദേവി (റിട്ട. അധ്യാപിക, എസ്.എൻ.വി ഹൈസ്കൂൾ കാക്കാഴം- 66) നിര്യാതയായി. മക്കൾ: ആര്യ.എസ് മോഹൻ, വിഷ്ണു എസ്. മോഹൻ. മരുമകൻ: എസ്.എസ്. ഉപേന്ദ്രൻ (ദുബൈ).