അമ്പലപ്പുഴ: നീർക്കുന്നം കറുകപ്പറമ്പിൽ അഷറഫ് (അച്ചു -62) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: ഷിബിന (സൗദി), സുറുമി, മുഷറഫ്. മരുമക്കൾ: എ.ആർ. സലാം (കെ.എം.സി.സി മിഡിൽ ഈസ്റ്റ് ആലപ്പുഴ ചെയർമാൻ), ഫിറോസ്. ഖബറടക്കം വ്യാഴാഴ്ച 10ന് ഇജാബ പള്ളി ഖബര്‍സ്ഥാനില്‍.