പെരുമ്പാവൂർ: കൂവപ്പടി ബെത്ലഹേം അഭയഭവൻ അന്തേവാസി മത്തായി (72) നിര്യാതനായി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽനിന്ന് ഏപ്രിൽ ഒന്നിനാണ് അഭയഭവനിൽ എത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ അഭയഭവനുമായി ബന്ധപ്പെടണം. ഫോൺ: 7558037295.