ആലുവ: എടത്തല ലക്ഷംവീട് കോളനി കണ്ണീരമ്പം വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ കെ.എം. അബു (69) നിര്യാതനായി. കൊച്ചി ഫിഷറീസ് ഹാർബർ വൈ.എച്ച് കമ്പനിയിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ബീവി. മക്കൾ: സജീബ്, ഹസീന, ഷമി, സജി. മരുമകൻ: സമദ്.