വരാപ്പുഴ: കൂനമ്മാവ് മുക്കത്ത് എം.ടി. ജോർജ് (റിട്ട. പ്രധാനാധ്യാപകൻ, കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ-90) നിര്യാതനായി. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഡയറക്ടർ, കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ മേഖല കൺവീനർ, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി കമ്മിറ്റി അംഗം, കൂനമ്മാവ് സെന്റ് ഫിലോമിനാസ് സാധുജന സംഘം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സാറാമ്മ ജോർജ്. മക്കൾ: രാജു മുക്കത്ത്, റാണി, റീജ. മരുമക്കൾ: ജെൻസി, ജേക്കബ്, ജെയ്സൺ.