കൂത്താട്ടുകുളം: വെളിയന്നൂർ പുതുപ്പറമ്പിൽ മർക്കോസിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. പൂവക്കുളം പണ്ടാരൻപടി പാറിടുക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മോളി, ബിജു, പരേതയായ ലിസി. മരുമക്കൾ: ലീലാമ്മ, ജോണി, ജോസ്. സംസ്കാരം വ്യാഴാഴ്ച 12.30ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.