അങ്കമാലി: മേയ്ക്കാട് മധുരപ്പുറം കൈനിക്കര വീട്ടിൽ സുബ്രഹ്മണ്യൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശിവൻ, രജനി, രജിത, കൃഷ്ണകുമാർ. മരുമക്കൾ: രാധ, സുരേഷ്, ഷാജി, ജാസ്മിൻ. സംസ്കാരം വ്യാഴാഴ്ച 11.30ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.